മാധ്യമ പ്രവർത്തകൻ എൽകെ അപ്പൻ അന്തരിച്ചു.
മാധ്യമപ്രവർത്തകൻ എൽകെ അപ്പൻ (57) അന്തരിച്ചു. നെയ്യാറ്റിൻകര സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസ്സ് ക്ലബ്ബ് അംഗവും കേരളാ കൗമുദി ഫ്ളാഷിൻ്റെ റിപ്പോർട്ടറും ആയിരുന്നു. കഴിഞ്ഞ 25 വർഷമായി നെയ്യാറ്റിൻകരയിൽ മാധ്യമരംഗത്ത് പ്രവർത്തിച്ചു വരുന്ന ആളാണ് എൽകെ അപ്പൻ. ശ്വാസതടസം നേരിട്ടാണ് ഇന്ന് രാവിലെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മരണപ്പെട്ടു.
No comments
Post a Comment