Header Ads

  • Breaking News

    കുട്ടികളുടെ മുന്നിലേക്ക്‌ മതിലിടിഞ്ഞു വീണു; . ഒഴിവായത്‌ വലിയ അപകടം



    ചാലോട് അഞ്ചരക്കണ്ടിയിൽ മതിൽ തകർന്ന റോഡിലേക്ക് വീണു ഇന്ന് രാവിലെ 9:20 ഓടുകൂടിയാണ് സംഭവം മതിൽ വീഴുന്ന സമയത്ത് റോട്ടിൽ കുട്ടികൾ ഉണ്ടായിരുന്നു എന്നാൽ കുട്ടികൾ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി അഞ്ചരക്കണ്ടി പള്ളിയുടെ മധുരാണു കനത്ത മഴയെ തുടർന്നും തകർന്നത് വടക്കൻ കേരളത്തിൽ ശക്തമായ മഴയാണ് ലഭിക്കുന്നത് മഴയെ തുടർന്ന് കണ്ണൂർ ജില്ലയിൽ ഇന്ന് റെഡ് അലർട്ട് നിലവിലുണ്ട്

    No comments

    Post Top Ad

    Post Bottom Ad