Header Ads

  • Breaking News

    പറശ്ശിനിക്കടവ് - മാട്ടൂൽ ബോട്ട് സർവീസ് ഒരാഴ്ച മുടങ്ങും



    പറശ്ശിനിക്കടവ് :- ജലഗതാഗത വകുപ്പിന്റെ പറശ്ശിനിക്കടവ് - വളപട്ടണം - മാട്ടൂൽ ബോട്ട് സർവീസ് ഒരാഴ്ച മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. അഴീക്കൽ മാട്ടൂൽ ഫെറി കടത്ത് സർവീസ് നടത്തുന്ന ബോട്ട് അറ്റകുറ്റപ്പണിക്കായി അഴീക്കൽ ശിൽപ്പ ബോട്ടുയാർഡിലേക്ക് കൊണ്ടുപോയി. ഇതേ തുടർന്ന് പറശ്ശിനിക്കടവ് - വളപട്ടണം - മാട്ടൂൽ റൂട്ടിലോടുന്ന ടൂറിസ്റ്റ് ബോട്ട് ഫെറിയിൽ സർവീസ് നടത്തുന്നതിന് എത്തിച്ചതിനാലാണ് പത്തുദിവസത്തേക്ക് പറശ്ശിനി സർവീസ് നിർത്തിയത്.

    No comments

    Post Top Ad

    Post Bottom Ad