Header Ads

  • Breaking News

    കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതമായി വീടുകളിലെത്തിചേരുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു;




    കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതമായി വീടുകളിലെത്തിചേരുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു നാലു താലൂക്കുകളില്‍ ഉന്നത ഉദ്യോഗസ്ഥരെ മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. മഞ്ചേശ്വരം താലൂക്കില്‍ എഡിഎം കെ വി ശ്രുതി ഫോണ്‍94477 26900 വെള്ളരിക്കുണ്ടില്‍ താലുക്കില്‍ സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ് 94471 00298 കാസര്‍കോട് താലൂക്കില്‍ എന്‍ഡോസള്‍ഫാന്‍ ഡെല്‍ ഡപ്യൂട്ടി കളക്ടര്‍ സുര്‍ജിത് 88480 30340ഹൊസ്ദുര്‍ഗ് താലൂക്കില്‍ തഹസില്‍ദാര്‍ എം.മായ ‘94476 13040എന്നിവര്‍ക്കാണ് മേല്‍നോട്ട ചുമതല:വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പാള്‍ മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികളുടെ സുരക്ഷ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഈ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണെന്നും ജില്ലകലക്ടര്‍ അറിയിച്ചു

    No comments

    Post Top Ad

    Post Bottom Ad