Header Ads

  • Breaking News

    ആലുവയിൽ നിർധനരെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി


    കൊച്ചി: ആലുവയിൽ പ്രായപൂർത്തിയാവാത്ത മൂന്ന് പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്. ഇന്ന് പുലർച്ചയ്ക്കാണ് ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നും പെൺകുട്ടികളെ കാണാതായത്.

    പ്രായപൂർത്തി ആകാത്ത കുട്ടികളെയാണ് കാണാതായിട്ടുള്ളത്. 15,16,18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികൾ. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

    No comments

    Post Top Ad

    Post Bottom Ad