Header Ads

  • Breaking News

    തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസി:എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപട്ടവും പാർട്ടിയും150 മില്ലിഗ്രാം എ൦. ഡി. എ൦. എ യും 10 ഗ്രാം കഞ്ചാവു൦ പിടിച്ചു




    തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസി:എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും പാർട്ടിയും ചേർന്ന് തളിപ്പറമ്പ്,ധ൪മ്മശാല,പറശ്ശിനി കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പറശ്ശിനിക്കടവ് പാലത്തിന് സമീപം വെച്ച് കണ്ണൂർ കമ്പിൽ കുമ്മായക്കടവ് താമസം ആച്ചിത്തറവിട വീട്ടിൽ ഷഹൽ. എ (വ:26/2024) എന്നയാളെ 150 മില്ലിഗ്രാം എ൦. ഡി. എ൦. എ യും 10 ഗ്രാം കഞ്ചാവു൦ കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത് എ൯.ഡി.പി.എസ് കേസെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത്.ടി.വി, റെനിൽ കൃഷ്ണൻ.പി.പി, ശ്യാം രാജ്.എ൦.വി, കലേഷ്.എ൦ വനിത സിവിൽ എക്സൈസ് ഓഫീസ൪ സുനിത. എ൦. വി എന്നിവരും ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad