സംസ്ഥാനത്തെ ആശുപത്രി വികസനത്തിന് 69.35 കോടി
സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കൂടുതൽ പദ്ധതികൾക്ക് അനുമതി ലഭ്യമായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന കേരളം നടപ്പാക്കുന്ന 2024-25ലെ വാർഷിക പദ്ധതികൾക്കാണ് അനുമതി ലഭ്യമായത്. മലപ്പുറം, കാസർഗോഡ്, എറണാകുളം ജില്ലയിലെ ചില ആശുപത്രി വികസനത്തിന് അടക്കം കേന്ദ്രവിഹിതം ഉൾപ്പെടെയാണ് 69.35 കോടിയുടെ പദ്ധതി.
No comments
Post a Comment