ഹജ്ജിനിടെ മരിച്ച പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങിയ മകൻ വാഹനാപകടത്തിൽ മരിച്ചു
മക്കയിൽ നിന്ന് പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ച മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം വാഴയൂർ സ്വദേശി മുഹമ്മദ്(74) മാസ്റ്ററുടെ ഖബറടക്കം കുവൈത്തിലേക്ക് തിരിച്ച മകൻ റിയാസാണ് വാഹനാപകടത്തിൽ മരിച്ചത്. ഹജ്ജിനിടെ കാണാതായ പിതാവിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് റിയാസ് പിതാവിന്റെ സംസ്കാര ചടങ്ങുകൾക്കായി കുവൈത്തിൽനിന്ന് മക്കയിലേക്ക് എത്തിയത്. തിരിച്ചുപോകുന്നതിനിടെ തായിഫിന് നൂറു കിലോമീറ്റർ അകലെ റിദ് വാനിലാണ് അപകടമുണ്ടായത്
No comments
Post a Comment