Header Ads

  • Breaking News

    തളിപ്പറമ്പിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.


     




    തളിപ്പറമ്പ :- തളിപ്പറമ്പ് അള്ളാംകുളത്തെ കുളത്തില്‍ കുളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അള്ളാംകുളം സ്ട്രീറ്റ് നമ്പര്‍-5 ലെ പി കെ സക്കരിയ്യ-മുര്‍ഷിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് നാദിഷ്(16)ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. തളിപ്പറമ്പ് സർസയ്യിദ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഉ ടൻ തളിപ്പറമ്പ് സഹകരണാശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

    No comments

    Post Top Ad

    Post Bottom Ad