Header Ads

  • Breaking News

    റൂറൽ പോലിസ് മേധാവി എം ഹേമലതക്ക് യാത്രയയപ്പ് നൽകി




    കണ്ണൂർ:-സ്ഥലം മാറി പോകുന്ന ജില്ലാ പോലീസ് മേധാവി (കണ്ണൂർ റൂറൽ) എം ഹേമലതക്ക് ജില്ലാ ഭരണകൂടം യാത്രയയപ്പ് നൽകി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ  ഉപഹാരം നൽകി. എ ഡി എം കെ നവീൻ ബാബു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ, കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ് വൈശാഖ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad