ഇന്ത്യയിലെ ഇന്റർനെറ്റ് ഇനി പറക്കും
ഇന്ത്യയിലെ ഇന്റർനെറ്റ് കണക്ടിവിറ്റിയുടെ വേഗം നാലിരട്ടിയായി ഉയരാൻ പോവുന്നു. ഇന്ത്യയുടെ മൂന്ന് സമുദ്രാന്തർ കേബിൾ പദ്ധതികളായ 2ആഫ്രിക്ക പേൾസ്, ഇന്ത്യ-ഏഷ്യ-എക്സ്പ്രെസ്, ഇന്ത്യ-യൂറോപ്പ്-എക്സ്പ്രസ് എന്നിവ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഇവ മൂന്നും ഈ വർഷം ഒക്ടോബറിനും അടുത്ത വർഷം മാർച്ചിനും ഇടയിലായി പ്രവർത്തനക്ഷമമാകുമെന്നാണ് വിവരം. ഇതോടെ ഇന്ത്യയുടെ ഡിജിറ്റൽ രംഗം കൂടുതൽ മെച്ചപ്പെടും.
No comments
Post a Comment