മംഗളൂരുവില്‍ ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിച്ച് പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുരുങ്ങിയ യാത്രക്കാരനെ രക്ഷിച്ച് മലയാളിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍കാസര്‍ഗോഡ് കള്ളാര്‍ സ്വദേശിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ എം.രാഘവനാണ് സമയോചിതമായ ഇടപെടലിലൂടെ ഹാസന്‍ സ്വദേശി ശശാങ്ക് ഗൗഡയുടെ ജീവന്‍ രക്ഷിച്ചത്.
No comments
Post a Comment