Header Ads

  • Breaking News

    KSFE യിൽ പ്യൂൺ ഒഴിവിൽ ജോലി നേടാം


    KSFE യിൽ പ്യൂൺ ഒഴിവിൽ ജോലി നേടാം

    കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് ഇപ്പോള്‍ Peon/Watchman തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക
    തസ്തികയുടെ പേര് : Peon/Watchman
    അപേക്ഷിക്കേണ്ട അവസാന തിയതി 2024 സെപ്തംബര്‍ 4
    ശമ്പളം: Rs.24,500 – 42,900/-

    പ്രായ പരിധി വിവരങ്ങൾ 

    18-50 പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.

    വിദ്യഭ്യാസ യോഗ്യത ആറാം ക്ലാസ്സ്‌ 
    മിനിമം മൂന്നു വര്‍ഷത്തെ KSFE യിലെ സര്‍വീസ്.

    എങ്ങനെ അപേക്ഷിക്കാം?

    ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് .ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.

    No comments

    Post Top Ad

    Post Bottom Ad