കുഞ്ഞിമംഗലത്ത് ഭ്രാന്തൻ കുറുക്കൻ്റെ വിളയാട്ടം; കടിയേറ്റ് 23 പേർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
കുഞ്ഞിമംഗലത്ത് വണ്ണച്ചാലിൽ ഭ്രാന്തൻ കുറുക്കൻ്റെ കടിയേറ്റ് 23 പേർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഇന്ന് രാവിലെയാണ് സംഭവം.ശ്രീജ,ഉമ,സുഷമ,
കുഞ്ഞമ്പു,മധു മാഷ്,കാർത്യായനി,കരുണാകരൻ,തമ്പായി,കമല,ദാമോദരൻ യു,അരുൺ,സാവിത്രി,ദീപ ,സുധാകരൻ,ചന്ദ്രൻ,വിഗ്നേഷ്,രാജു,സജീവൻ,യശോദ,സതീശൻ,കമലാക്ഷി,ഷൈനി
ഇത്രയും പേർ ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ ഉണ്ട്.
No comments
Post a Comment