ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 45 കാരൻ കിണറ്റിൽ വീണ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലറ നീറുമൺകടവ് സ്വദേശി സഞ്ജു ആണ് മരിച്ചത്.
ഉപയോഗമില്ലാത്ത കിണറ്റിന് സമീപം രാവിലെ ബൈക്ക് കണ്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് കിണറ്റിൽ സഞ്ജുവിനെ കാണുന്നത്. ഉടൻ തന്നെ വിവരം പാങ്ങോട് പോലീസിനെ അറിയിച്ചു
No comments
Post a Comment