Header Ads

  • Breaking News

    സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ 9 മുതൽ


    തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒൻപത് മുതൽആരം ഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ. റേഷൻ കടകൾ വഴിയാവും വിതരണം. മൂന്നു ദിവസംകൊണ്ട് വിതരണംപൂർത്തിയായേക്കുമെന്നാണ്നിഗമനം. 6 ലക്ഷത്തോളം മഞ്ഞക്കാർഡ് ഉടമകൾ , ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ, വയനാട്ദുരന്തമേഖലയിലെ കാർഡ് ഉടമകൾ എന്നിവർക്കാണ്സൗജന്യഓണക്കിറ്റ്നൽകുന്നത്.

    വെള്ള, നീല കാർഡ് ഉടമകൾക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരിനൽകും.വിപണിയിൽ 50 രൂപയിലധികം വിലയുള്ള അരിയാണ് നൽകുന്നത്. മഞ്ഞ റേഷൻകാർഡ്ഉടമകൾക്കുള്ള പഞ്ചസാര വിതരണംപുനഃസ്ഥാപിക്കുമെന്നും വിലയിൽ നേരിയവർധനവരുത്തേണ്ടി വരുമെന്നും മന്ത്രി ജി.ആർ.അനിൽഅറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad