കണ്ണൂർ: വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയറിന് കണ്ണൂരിൽ സെപ്റ്റംബർ ആറ് വെള്ളിയാഴ്ച തുടക്കമാകും.
ജില്ലാ ഫെയർ ഇന്ന് രാവിലെ 11 മണിക്ക് കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മേയർ മുസ്‌ലിഹ് മഠത്തിൽ അധ്യക്ഷനാകും.
No comments
Post a Comment