ബ്ലാത്തൂരിൽ ടയർ പരിശോധിക്കുന്നതിനിടെ ബസ് കയറി ക്ലീനർ മരിച്ചു.
ഇരിക്കൂർ: ബ്ലാത്തൂർ വയ ലിൽ ബസ് ജീവനക്കാരൻ ബസ് കയറി മരിച്ചു. ക ണ്ണൂർ -ബ്ലാത്തൂർ റൂട്ടിൽ ഓടുന്ന ശ്രീപാർവതി ബ സിലെ ക്ലീനർ ഏരുവേശ്ശി ചുണ്ടക്കുന്ന് സ്വദേശി പടി ഞ്ഞാറെ പുരയിൽ ദാമോ ദരൻ (54) ആണ് മരിച്ചത്. ഇതേ ബസിലെ ജീവന ക്കാരനായ ദാമോദരൻ വ്യാഴാഴ്ച ജോലിക്ക് പോയി രുന്നില്ല. ട്രിപ്പ് കഴിഞ്ഞ് രാ ത്രി 8.30-ന് ബസ് നിർത്തി യിടാനായി ബ്ലാത്തൂർ ടൗ ണിൽനിന്ന് വെളിച്ചംപാറ യിലെ ബസ് സ്റ്റാൻഡിലേ ക്ക് പോകുമ്പോഴായിരു ന്നു അപകടം.ബ്ലാത്തൂർ വയലിൽ ആളുകളെ ഇറക്കാൻ ബ സ് നിർത്തിയിട്ടപ്പോൾ സ മീപത്തുണ്ടായിരുന്ന ഇദ്ദേ ഹം റോഡിൽവെച്ച് ടയർ പരിശോധിച്ചു. ഇതറിയാ തെ ബസ് മുന്നോട്ട് എടു ത്തപ്പോൾ അബദ്ധ ത്തിൽ അടിയിൽപ്പെടുക യുമായിരുന്നു. വെള്ളിയാ ഴ്ച രാവിലെ ഇതേബസിൽ ജോലിക്ക് പോകേ ണ്ടതുകൊണ്ട് നിർത്തിയി ട്ട സമയത്ത് ടയർ പരി ശോധിച്ചതാകുമെന്നാണ് കരുതുന്നത്. ഉടൻ ഇരി ക്കൂറിലെ സ്വകാര്യ ആസ്പ ത്രിയിലും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലും എത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല. ഭാര്യ : വസുമ തി. മക്കൾ: അരുൺ, അ ഭിജിത്ത്. അച്ഛൻ : പരേത നായ ഗോവിന്ദൻ. അമ്മ : പരേതയായ നാരായണി. സഹോദരങ്ങൾ : ഗോപാ ലൻ, ജാനകി, മനോഹ രൻ, ജനാർദനൻ. സംസ്താ
No comments
Post a Comment