പാരാലിംപിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍തിളക്കം. വനിതാ സിംഗിള്‍സ് എസ്‌യു5 വിഭാഗത്തില്‍ ഇന്ത്യയുടെ മനീഷ രാമദാസ് വെങ്കലം നേടി. പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ പത്താം മെഡല്‍ നേട്ടമാണിത്.
തിങ്കളാഴ്ച തന്നെ നടന്ന പുരുഷ സിംഗിള്‍സ് എസ്എല്‍3 ബാഡ്മിന്റണ്‍ ഇനത്തില്‍ നിതേഷ് കുമാര്‍ സ്വര്‍ണം നേടിയിരുന്നു.
No comments
Post a Comment