തലശ്ശേരി: തലശ്ശേരിയിൽ എം.ഡി.എം.എയുമായി യുവതി അറസ്‌റ്റിലായി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലിസ് നടത്തിയ റെയ്‌ഡിലാണ്
10.5 ഗ്രാം എം.ഡി.എം.എയുമായിചാലിൽ സ്വദേശിനി റുബൈദ അറസ്‌റ്റിലായത്.ഇവർ വാടകയ്ക്കു താമസിക്കുന്ന ക്വാട്ടേഴ് സിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചുവച്ചത്.
No comments
Post a Comment