ഷിരൂരിൽ തിരച്ചിൽ പ്രവർത്തനങ്ങൾ നടത്തിയ കേന്ദ്ര-സംസ്ഥാന സേനകളോട് കേരളം കടപ്പെട്ടിരിക്കുന്നു; മുഖ്യമന്ത്രി
ഷിരൂരിൽ തിരച്ചിൽ പ്രവർത്തനങ്ങൾ നടത്തിയ കേന്ദ്ര-സംസ്ഥാന സേനകളോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരച്ചിലാരംഭിച്ച ആദ്യനാൾ തൊട്ട് അർജുനെ രക്ഷപ്പെടുത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു നമ്മുടെ നാടെന്ന് അദ്ദേഹമ ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നു. ട്രക്ക് ഉടമയായ മനാഫ് തിരച്ചിൽ ഊർജ്ജിതപ്പെടുത്തുന്നതിനായി നടത്തിയ ഇടപെടൽ ഉന്നതമായ മാനവികതയുടെ ഉദാത്ത മാതൃക കൂടിയാണെന്നും കുറുപ്പിൽ പറയുന്നു
No comments
Post a Comment