പരാതിക്കാരിയെ പീഡിപ്പിച്ചെന്ന ചാനൽ വാർത്തയ്‌ക്കെതിരെ നിയമ നടപടിയുമായി പൊലീസ് ഉദ്യോഗസ്ഥർ; മലപ്പുറം ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി
പൊലീസുകാർക്കെതിരായ ലൈെംഗിക ആരോപണ വാർത്ത വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് ഡിവൈഎസ്പി ബെന്നിയും സിഐ വിനോദും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. മുട്ടിൽ മരംമുറി അന്വേഷണവുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് ചാനൽ വാർത്തയുടെ പിന്നിലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പരാതിയിൽ പറഞ്ഞു.നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ പരാതി നൽകിയിട്ടുള്ളത്.
No comments
Post a Comment