Header Ads

  • Breaking News

    സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ട് പൊലീസ്





    നടൻ സിദ്ദിഖിനെതിരെ പത്രങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ട് പൊലീസ്. സിദ്ദിഖിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, തിരുവനന്തപുരം റേഞ്ച് ഡിഐജി , തിരുവനന്തപുരം നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ഇവരിൽ ആരെയെങ്കിലുമോ, മ്യൂസിയം പോലീസിലോ വിവരം അറിയിക്കണമെന്ന് ലുക്ക് ഔട്ട് നോട്ടീസിൽ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad