കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു
കണ്ണൂർ: വലിയന്നൂർ ഒറയൻ കുന്നിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2 യാത്രക്കാർ മരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. മുണ്ടേരി കാനച്ചേരി സിദ്ദീഖ് പള്ളിക്ക് സമീപം സഫ മഹലിൽ ഇ.കെ നസീർ (52), കൂടെയുണ്ടായിരുന്ന. വട്ടപ്പൊയിൽ പന്നിയോട് തോലക്കാട് പുതിയ പുരയിൽ നൗഫൽ (34) എന്നിവരാണ് മരിച്ചത്.
നസീർ രാത്രി എകെജി ആശുപത്രിയിലും നൗഫൽ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
No comments
Post a Comment