കോഴിക്കോട് മുക്കത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. അഥിതി തൊഴിലാളി ഉൾപ്പെടെ 3 പേർ പിടിയിൽ. പ്രതികൾ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കൾ എന്നാണ് പൊലീസ് അറിയിച്ചത്.
വയറുവേദനയെ തുടർന്ന് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് പെൺകുട്ടി ഗാർണിയാണെന്ന വിവരം അറിഞ്ഞത്. ഇനിയും പ്രതികൾ ഉണ്ടെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കോഴിക്കോട് മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.
No comments
Post a Comment