Header Ads

  • Breaking News

    നടന്‍ രജനീകാന്ത് ആശുപത്രിയില്‍

    നടന്‍ രജനീകാന്ത് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ലോകേഷ് കനകരാജിന്റെ കൂലി സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

    ആരോഗ്യനില തൃപ്തികരമാണെന്നും തുടര്‍പരിശോധനകള്‍ നാളെ ആയിരിക്കുമെന്നുമാണ് വിവരം.

    No comments

    Post Top Ad

    Post Bottom Ad