ബ്രൗൺഷുഗറുമായി പുല്ലുപ്പി സ്വദേശി പിടിയിൽ
വളപട്ടണം :- ബ്രൗൺഷുഗറുമായി യുവാവിനെ വളപട്ടണം പോലീസ് പിടിയിൽ.പുല്ലുപ്പി സ്വദേശി സായന്തിൽ നിന്നാണ് വളപട്ടണം SI ടി എം വിപിൻ്റെ നേതൃത്വത്തിൽ മയക്ക്‌മരുന്ന് പിടികൂടിയത്.
കാട്ടാമ്പള്ളിയിൽ പട്രോളിങ്ങിനിടെയാണ് 0.8 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടിയത്. നേരത്തെയും ലഹരി കേസിൽ പ്രതിയായിരുന്നു സായന്ത്.
No comments
Post a Comment