Header Ads

  • Breaking News

    പിങ്ക് റേഷൻ കാർഡ് മസ്റ്ററിങ് നാളെ അവസാനിക്കും

    ,


    മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ മസ്റ്ററിങ് നാളെ ഒക്ടോബർ 8 ചൊവ്വാഴ്ച അവസാനിക്കും. മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളവർ അടുത്തുള്ള റേഷൻ കടയിലെത്തി മസ്റ്ററിങ് നടത്തേണ്ടതാണ്.  

    ഇന്നലെ അവധിദിനമാണെങ്കിലും മസ്റ്ററിങ്ങിനു വേണ്ടി റേഷൻ കടകൾ തുറന്നിരുന്നു. നിരവധിപേരാണ് ഇന്നലെ മസ്റ്ററിങ്ങിന് എത്തിയത്. 

    No comments

    Post Top Ad

    Post Bottom Ad