Header Ads

  • Breaking News

    ഗാന്ധി ജയന്തിദിനത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ കൊളാഷ് ചിത്രം തയ്യാറാക്കി അധ്യാപക വിദ്യാർഥികൾ





    കണ്ണൂർ :- ഗാന്ധി ജയന്തിദിനത്തോടനുബന്ധിച്ച്  ഗാന്ധിജിയുടെ കൊളാഷ് ചിത്രം തയ്യാറാക്കി കാസർഗോഡ് പ്രവർത്തിക്കുന്ന കണ്ണൂർ സർവ്വകലാശാല അധ്യാപന പരിശീലന കേന്ദ്രത്തിലെ അധ്യാപക വിദ്യാർഥികൾ. 

    വിജയ് കാർത്തിക, നിവേദ്യ , അമേയ ,പ്രവീണ, പല്ലവി, അമൃത ഷെട്ടി എന്നിവരുടെയും അധ്യാപകരായ ശോഭരാജ് , രാജേഷ് മുല്ലക്കൊടി, എന്നിവരുടെയും നേതൃത്വത്തിലാണ് 36 ചതുരശ്ര അടി വിസ്തൃതിയിലുള്ള കൊളാഷ് ഒരുക്കിയത്.

    No comments

    Post Top Ad

    Post Bottom Ad