അനാവശ്യമായി അവധി എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും; മന്ത്രി എം ബി രാജേഷ്.
മറ്റെല്ലാ ദീർഘ അവധികൾ റദ്ദാക്കാനും മന്ത്രി തദ്ദേശ വകുപ്പിന് നിർദ്ദേശം നൽകി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഇതുമായിബന്ധപെട്ട മാനദണ്ഡം തയ്യാറാക്കും. ലീവ് അനുവദിക്കില്ല എന്നല്ല മറിച്ച് ഈ രീതിയിലുള്ള പ്രവർത്തികൾ അനുവദിക്കാൻ കഴിയില്ല എന്നാണ് മന്ത്രി വ്യക്തമാക്കിയത്.
അതേസമയം, മദ്യനയം അവസാനഘട്ടത്തിലാണെന്നും മന്ത്രിസഭാ യോഗത്തിൻ്റെ അനുമതി കൂടിയാണ് ഇനി വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
No comments
Post a Comment