നിയമസഭയിലെ പോര്‍വിളിയുടെയും പോരാട്ടത്തിന്റെയും ആവേശത്തോടെ ഇടത് വലത് മുന്നണികള്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്.
പ്രാദേശിക എതിര്‍പ്പുകളും മുതിര്‍ന്ന നേതാക്കളുടെ പ്രതിഷേധവും അവഗണിച്ച് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. പാലക്കാട് മുന്നേറ്റം ഉണ്ടാക്കുമെന്ന പ്രതീക്ഷയോടെ ബിജെപിയും രംഗത്തുണ്ട്.
No comments
Post a Comment