Header Ads

  • Breaking News

    ഇലക്ട്രോണിക് ഉപകരണ കയറ്റിറക്കും തൊഴിലാളിക്ക് അവകാശപ്പെട്ടത്


     സങ്കീർണമായ കയറ്റിറക്കുകൾ വൈദഗ്ധ്യം നേടിയ ചുമട്ടുതൊഴിലാളികളെ ഏൽപ്പിക്കണം സൂക്ഷ്മ‌മായി കൈകാര്യം ചെയ്യേണ്ട ഇലക്ട്രോണിക് ഉപക രണങ്ങളുടെ കയറ്റിറക്കും വൈദഗ്ധ്യം ചുമട്ടുതൊഴിലാളികൾ ക്ക് അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി അതിലോലവും സങ്കീർണവുമായ ഇലക്ട്രോണി ക് ഉപകരണങ്ങളുടെ കയറ്റിറ ക്കിന് സ്വന്തം തൊഴിലാളികളെ നിയോഗിക്കാൻ അവകാശമു ണ്ടെന്ന സ്ഥാപന ഉടമയുടെ വാ ദം നിരസിച്ചാണ് ജസ്റ്റിസ് ‌വി ജി അരുണിന്റെ സുപ്രധാന ഉത്തര വ്. ഇത്തരം സങ്കീർണമായ കയ റ്റിറക്കുജോലികൾ വൈദഗ്‌ധ്യം നേടിയ ചുമട്ടുതൊഴിലാളികൾക്ക്നൽകുകയാ ണ് വേണ്ടത്. ഉടമയുടെ തൊഴിലാളി കൾക്ക് പൊ ലീസ് സംര ക്ഷണം നൽ കി ഉത്തരവ് പുറപ്പെടുവി ക്കാനാകില്ല. കാ ലം മാറി, ചുമട്ടുതൊഴി ലാളികളിൽ ഉന്നതവിദ്യാഭ്യാസം നേടിയവരും നല്ല വൈദഗ്‌ധ്യമുള്ളവരുമുണ്ട്. നിയമനിർമാണം നടത്തുമ്പോൾ ചു മട്ടുതൊഴിൽ കാ യികബലംകൊ ണ്ട് ചെയ്യേണ്ട താണെന്ന ബോധ്യത്തിലാ ണ് ള്ള ചുമട്ടുതൊഴി ലാളികളുടെ കാര്യം നിയമത്തിൽ ഉൾപ്പെടുതാൻ വിട്ടുപോയതെന്നും കോ ടതി വിലയിരുത്തി. ചുമട്ടുതൊ ഴിലാളി ക്ഷേമനിധി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള സ്ക്രീം പ്രദേശങ്ങളിൽ അംഗീകാരമുള്ള വർക്കേ കയറ്റിറക്ക് നടത്താൻ കഴിയൂ. അതുകൊണ്ട് വൈദഗ് ധ്യം ആവശ്യമുള്ള ജോലികൾ രജിസ്ട്രേഷനുള്ള ചുമട്ടുതൊഴി ലാളികളിൽ വൈദഗ്‌ധ്യമുള്ളവ രെ ഏൽപ്പിക്കണമെന്നും ഉടമ യുടെ തൊഴിലാളികളെ വിനി യോഗിക്കരുതെന്നും കോടതി നിർദേശിച്ചു.


    കിഴക്കമ്പലം മലയിടംതുരു വൈദഗ്ധ്യമുത്തിൽ ടവർ നിർമാണ സാമഗ്രി കളുടെ കയറ്റിറക്കിന് സ്വന്തം തൊഴിലാളികൾക്ക് പൊലീസ് സംരക്ഷണം തേടി ആർ കെ വെൻചേഴ്സ് ഉടമ റെജി കുര്യാ ക്കോസ് സമർപ്പിച്ച ഹർജിയിലാ ണ് കോടതി ഉത്തരവ്.


    No comments

    Post Top Ad

    Post Bottom Ad