Header Ads

  • Breaking News

    ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ് ഐക്ക് സസ്പെൻഷൻ



    കാസർഗോഡ് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ് ഐക്ക് സസ്പെൻഷൻ. ജില്ലാ പോലീസ് മേധാവി ഡി ശില്പയുടേതാണ് നടപടി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പി അനൂപിനെ സസ്പെൻഡ് ചെയ്തത്.

    പൊലീസ് ക സ്റ്റഡിയിൽ എടുത്ത ഓട്ടോറിക്ഷ വിട്ടു കൊടുക്കാൻ കാലതാമസം വരുത്തിയതിൽ വിഷമിച്ചാണ് ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്തത്. അഡീഷണൽ പൊലീസ് സൂപ്രണ്ട് പി ബാലകൃഷ്ണൻ നായർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

    No comments

    Post Top Ad

    Post Bottom Ad