Header Ads

  • Breaking News

    വളപട്ടണം പുഴയിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി



    വളപട്ടണം :- കളരിവാതുക്കൽ ക്ഷേത്രത്തിനു സമീപത്തെ വയൽവീട്ടിൽ നാരായണനെ (69) വളപട്ടണം പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. വളപട്ടണം മിൽ റോഡ് സി എൻ പ്ലൈവുഡിനു സമീപം പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്. സംസ്ക‌ാരം ഇന്ന് ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും. 

    സഹോദരങ്ങൾ : രഘുനാഥൻ, ചന്ദ്രൻ, ശങ്കര ബാബു, പരേതനായ കൃഷ്‌ണൻ

    No comments

    Post Top Ad

    Post Bottom Ad