വേതനമില്ല സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്, 19ന് കടകളടച്ച് പ്രതിഷേധിക്കും
രണ്ടുമാസമായി വേതനം ലഭിക്കാത്തതിൽ സമരവുമായി റേഷൻ വ്യാപാരികൾ. നവംബർ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച് പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസിന് മുൻപിൽ ധർണയും നടത്തും. റേഷൻ ഡീലേഴ്സ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.
No comments
Post a Comment