മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം വിദ്യാർഥികളുടെ കൂട്ട അടിയിൽ കലാശിച്ചു; വിധി നിർണയത്തിൽ അപാകതയെന്ന് ആക്ഷേപം
മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം വിദ്യാർഥികളുടെ കൂട്ട അടിയിൽ കലാശിച്ചു. വിധി നിർണയത്തിൽ അപാകത ഉണ്ടായതായാണ് ആക്ഷേപം. ഹയർ സെക്കണ്ടറി വിഭാഗം ഓവർ ഓൾ ചാമ്പ്യൻഷിപ്പ് പങ്കുവെച്ചതാണ് തർക്കത്തിന് കാരണമായത്.
നീലേശ്വരം എച്ച്എസ്എസും കൊടിയത്തൂർ പിടിഎം എച്ച്എസ്എസുമാണ് കിരീടം പങ്കുവെച്ചത്. എന്നാൽ ഇക്കാര്യത്തിൽ തർക്കമുണ്ടാകുകയും വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുകയുമായിരുന്നു
No comments
Post a Comment