മാരക ലഹരി മരുന്നുമായി തളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ
തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും ചേർന്ന് തളിപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 1 gram മാരക ലഹരി മരുന്നായ മെഥാഫിറ്റാമിനുമായി തളിപ്പറമ്പ സ്വദേശി ആയ ഇർഷാദ്. ടി എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു പാർട്ടിയിൽ
പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ഉല്ലാസ് ജോസ്, നികേഷ്. കെ. വി,മുഹമ്മദ് ഹാരിസ്. കെ,സിവിൽ എക്സൈസ് ഓഫീസർ ,ശ്യംരാജ്.എം. വി എം.വി,WCEO സുനിത. എം. വി. എന്നിവർ ഉണ്ടായിരുന്നു.
No comments
Post a Comment