ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി സര്‍ക്കാർ
ട്രഷറി നിയന്ത്രണത്തില്‍ നേരിയ ഇളവ് വരുത്തി സര്‍ക്കാര്‍. ആറ് മാസത്തോളമായി തുടരുന്ന നിയന്ത്രണത്തിനാണ് ഇളവ് വരുത്തിയത്.
ഇനി 25 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറാം. ഇതുവരെ അഞ്ച് ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറാന്‍ ധന വകുപ്പില്‍ നിന്നും പ്രത്യേക അനുമതി വേണമായിരുന്നു.
5 ലക്ഷത്തിൽ ഏറെയുള്ള ഒട്ടേറെ ബില്ലുകള്‍ കെട്ടിക്കിടക്കുന്നത് കണക്കിൽ എടുത്താണ് ഇവ വേഗം പാസാക്കുന്നതിനായി ഇളവ് അനുവദിച്ചത്.
No comments
Post a Comment