Header Ads

  • Breaking News

    മലയാളി വിദ്യാർത്ഥി ദുബായിൽ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു




    കുടുംബത്തോടൊപ്പം ദുബായിലെ റിസോർട്ടിൽ എത്തിയ റയാൻ ഫെബിൻ റമീസ് (12)ആണ് മരണപെട്ടത്.ദുബായിൽ പൊതു അവധി ആഘോഷിക്കാൻ അപ്പാർട്മെന്റിലെ എല്ലാ കുടുംബവും ഒന്നിച്ചുള്ള യാത്രയിൽ സ്വിമ്മിംഗ് പൂളിൽ കുളിക്കാനിറങ്ങിയ പ്പോഴാണ് അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരണപെടുകയായിരുന്നു

    അജ്മാനിലെ മെട്രോ പൊളിറ്റൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി ആണ് റയാൻ, ഫെബിൻ ദിവ്യ ദമ്പതികളുടെ മകനാണ്. സഹോദരൻ : നിവാൻ,

    മൃതദ്ദേഹം പിന്നീട് നാട്ടിലെത്തിച്ചശേഷം തളിപ്പറമ്പ് സെന്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ നടക്കും

    No comments

    Post Top Ad

    Post Bottom Ad