കണ്ണൂർ തളാപ്പിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും . സ്വർണവും പണവും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
അഴീക്കോട് ഉപ്പായിച്ചാലിലെ റനീസ് എന്ന ബദർ, എ വി അബ്ദുൾ റഹീം എന്നിവരാണ് അറസ്റ്റിലായത് മറ്റൊരു പ്രതി ചാൽ സ്വദേശി ധനേഷ് ഗൾഫിലേക്ക് കടന്നു കവർച്ചക്ക് ഉമൈബയുടെ വീട് കാട്ടിക്കൊടുത്തത് അടുത്ത ബന്ധുവായ റഹീം എന്ന് പോലീസ്
പ്രതികൾ കുടുങ്ങിയത് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയ അന്വേഷണത്തിൽ
No comments
Post a Comment