പാപ്പിനിശ്ശേരി വേളാപുരം അടിപ്പാത വീതി കൂടാൻ സമരം
പാപ്പിനിശ്ശേരി: "രണ്ടേ, രണ്ട് മീറ്റർ അടിപ്പാത ഞങ്ങൾക്ക് വേ ണ്ടേ വേണ്ട... ഇല്ലാ ഞങ്ങൾ പി ന്നോട്ടില്ല, ബസ്കടന്നുപോകാ നുള്ള അടിപ്പാത അനുവദിക്കു ക' മുദ്രാവാക്യമുയർത്തി സമ ര സമിതി പ്രകടനവുമായെ ത്തി. വേളാപുരത്ത് അനുവദിച്ച രണ്ട് മീറ്റർ നീളവും രണ്ട് മീറ്റർ വീതിയിലും ഒരുക്കുന്ന അടിപ്പാ ത നിർമാണത്തിനെതിരെ പ്ര തിഷേധം. പ്രദേശത്ത് മണ്ണുമാ ന്തി യന്ത്രവുമായി മാർക്ക് ചെ യ്യാനെത്തിയ ദേശീയ പാത എ ഞ്ചിനീയറിംഗ് വിഭാഗമുൾപ്പെടെ സംഘത്തെ തടഞ്ഞു.
ബസ് കടന്നുപോകാനാകു ന്ന വിധം അടിപ്പാതയല്ലാതെ മ റ്റൊരു നിർമാണ പ്രവർത്തന വും നടത്താൻ അനുവദിക്കി ല്ലെന്ന ഉറച്ച നിലപാടിലായിരു ന്നു സമര സമിതി നേതാക്ക ളും നാട്ടുകാരും.
No comments
Post a Comment