മുഴപ്പിലങ്ങാട് ഡിസ്‌പൻസറിക്ക് സമീപത്തെ നയീമാസിലെ അഹമ്മദ് നിസാമുദ്ദീൻ (15) ആണ് മരിച്ചത് തലശ്ശേരി ബി.ഇ.എം.പി. ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് റയീസ്- ശബാന ദമ്പതികളുടെ മകനാണ്
പോലീസ് സ്റ്റേഷന് സമീപത്തെ റെയിൽവേ ട്രാക്ക് കടന്ന് വീട്ടിലേക്ക് വരുമ്പോൾ ഇന്നലെ രാത്രി ട്രെയിൻ തട്ടുകയായിരുന്നു
No comments
Post a Comment