തദ്ദേശ തിരഞ്ഞെടുപ്പ്: 2019 ലെ പട്ടിക മതി, തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയുടെ തിരിച്ചടി , 2015ലെ പട്ടിക പ്രകാരമെന്ന വിജ്ഞാപനം റദ്ദാക്കി
കൊച്ചി : തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി നടത്താൻ ...