Header Ads

  • Breaking News

    Showing posts with label Kerala. Show all posts
    Showing posts with label Kerala. Show all posts

    മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് ഓടിക്കാൻ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്ന് യുവാവ്: ഒടുവിൽ പോലീസെത്തി സീറ്റിൽ നിന്നുമിറക്കി

    Saturday, December 21, 2024 0

    പാലക്കാട്: കെഎസ്ആർടിസി ബസിൽ ഡ്രൈവിംഗ് സീറ്റിലിരുന്ന് യുവാവിന്റെ പരാക്രമം. മദ്യലഹരിയിൽ ബസ് ഓടിക്കാൻ ശ്രമിച്ചതിന് പാലക്കാട് യാക്കര സ്വദേശി അഫ്...

    ഐഎഫ്എഫ്കെ 2024 കൊടിയിറങ്ങി; അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ’

    Saturday, December 21, 2024 0

    എട്ട് ദിവസം നീണ്ടുനിന്ന 29-ാം മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം സമാപിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പി...

    എംടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു : ഹൃദയ സ്തംഭനം ഉണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിന്‍

    Friday, December 20, 2024 0

    കോഴിക്കോട്   :  ആശുപത്രിയില്‍ കഴിയുന്ന പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു. ആരോഗ്യനില ഗുരുതരമാണെന്നും ഹൃദയ...

    സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത : ശക്തമായ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ്

    Friday, December 20, 2024 0

    തിരുവനന്തപുരം   : ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ ...

    എറണാകുളത്ത് ആറു വയസുകാരിയെ കൊല ചെയ്ത രണ്ടാനമ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും, പിതാവ് അജാസ് ഖാന് കൃത്യത്തിൽ പങ്കില്ല

    Friday, December 20, 2024 0

    എറണാകുളം: എറണാകുളം കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ കൊന്ന രണ്ടാനമ്മയെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞിനെ കൊലപ്പെടുത്താനുണ്ടാ...

    സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നത് ശിക്ഷാർഹം, പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാം- മോട്ടോര്‍ വാഹന വകുപ്പ്

    Friday, December 20, 2024 0

    തിരുവനന്തപുരം: പണമോ പ്രതിഫലമോ വാങ്ങി സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിലേക്കായി വാടകയ്ക്ക് നൽകുന്നത് മോട്ടോർ വാഹന നിയമപ്രകാരം...

    റിലീസിന് 33 വർഷങ്ങൾക്ക് ശേഷവും ആവേശം ചോരാതെ അമരം

    Thursday, December 19, 2024 0

    29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവ് വിഭാഗത്തിൽ മലയാള ചലച്ചിത്രം ‘അമരം’ പ്രദർശിപ്പിച്ചു. ...

    ആരോഗ്യ പ്രശ്ന‌ം മൂലം മസ്‌റ്ററിങ് ചെയ്യാനാകാതിരുന്ന മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കു റേഷൻ വിഹിതം നഷ്‌ടപ്പെടില്ല

    Wednesday, December 18, 2024 0

    ആലപ്പുഴ :- പലതവണ ശ്രമിച്ചിട്ടും ആരോഗ്യ പ്രശ്ന‌ം മൂലം മസ്‌റ്ററിങ് ചെയ്യാൻ പറ്റാതിരുന്ന മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കു റേഷൻ വിഹിതം നഷ്‌ടപ്പ...

    സര്‍വീസില്‍നിന്ന് അനധികൃതമായി വിട്ടുനില്‍ക്കുന്നു: 36 ഡോക്ടര്‍മാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പ്

    Wednesday, December 18, 2024 0

    തിരുവനന്തപുരം: സര്‍വീസില്‍നിന്ന് അനധികൃതമായി വിട്ടുനില്‍ക്കുന്ന 36 ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. കാരണംകാണിക്കല്‍ നോട്ടീസിനോടുംപ...

    ഗുരുവായൂർ ഭണ്ഡാരം എണ്ണൽ: പഴയ 500, 1000 നോട്ടുകളും പിന്‍വലിച്ച രണ്ടായിരത്തിന്റെ നോട്ടുകളും ഭണ്ഡാരത്തിൽ

    Wednesday, December 18, 2024 0

    തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാരം എണ്ണലില്‍ 4,98,14,314 രൂപ ലഭിച്ചു. കൂടാതെ ഭണ്ഡാരത്തിൽ നിന്ന് 1.795 കിലോഗ്രാം സ്...

    ആയുഷ് മേഖലയില്‍ 14.05 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ വിവിധ പദ്ധതികള്‍ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

    Wednesday, December 18, 2024 0

    ആയുഷ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ 14.05 കോടി രൂപ ചിലവഴിച്ചുള്ള വിവിധ പദ്ധതികളു...

    പരിയാരത്തൊരുങ്ങുന്നു; ആധുനിക സജ്ജീകരണങ്ങളോടെ ആയുർവേദ ഐ ആൻഡ് ഇ.എൻ.ടി ആശുപത്രി

    Wednesday, December 18, 2024 0

    പരിയാരം ഗവ. ആയുർവേദ കോളേജിൽ ആരംഭിക്കുന്ന ഐ ആൻഡ് ഇഎൻടി ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഡിസംബർ 18ന് ബുധനാഴ്ച വൈകീട്ട് നാല് മണിക്ക്  ആരോഗ്...

    വയനാട് ഉരുൾപൊട്ടൽ ദുരന്തം ; കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

    Wednesday, December 18, 2024 0

    വയനാട് :- വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച കണക്ക് റവന്യൂ ...

    ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം: ഇരുട്ടിൽ തപ്പി പൊലീസ്, ദിവസം പിന്നിട്ടിട്ടും പ്രതികൾ കാണാമറയത്ത്

    Tuesday, December 17, 2024 0

    മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടാനാകാതെ പൊലീസ്. കമ്പളക്കാട് സ്വദേശി ഹർഷിദിനും സുഹൃത...

    കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; അടിയന്തരമായി അഞ്ച് ലക്ഷം രൂപയും ധനസഹായമായി കൈമാറി; എട്ട് കിലോമീറ്റര്‍ ട്രെഞ്ചിങ്ങ് ജോലി ഉടന്‍ തുടങ്ങുമെന്ന് കലക്ടറുടെ ഉറപ്പ്

    Tuesday, December 17, 2024 0

    കോതമംഗലം: എറണാകുളം ജില്ലയിലെ കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ മൃതദേഹം സംഭവ സ്ഥലത്തു നിന്നും നീക്കി. ഇന്നലെ രാ...

    ആറ് വയസുകാരനെ പട്ടിണിക്കിട്ടും ക്രൂരമായി മർദിച്ചും കൊലപ്പെടുത്താൻ ശ്രമം; ഷെഫീക്ക് കേസിൽ വിധി ഇന്ന്

    Tuesday, December 17, 2024 0

    ഇടുക്കി കുമളിയിൽ ആറ് വയസുകാരൻ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ന് വിധി പറയും. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അ...

    പമ്പയിൽ ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 15 പേർക്ക് പരുക്ക്

    Tuesday, December 17, 2024 0

    പമ്പയിൽ ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. പമ്പ ചാലക്കയത്താണ് അപകടം. ബസ് ഡ്രൈവർ അടക്കം 15 പേർക്ക് പരുക്ക...

    നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടുരുളുന്നതു കണ്ട് തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച കാറുടമ കാറിനും ഓട്ടോറിക്ഷയ്ക്കും ഇടയില്‍പ്പെട്ട് മരിച്ചു

    Tuesday, December 17, 2024 0

    ചെറുപുഴ : നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടുരുളുന്നതു കണ്ട് തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച കാറുടമ കാറിനും ഓട്ടോറിക്ഷയ്ക്കും ഇടയില്‍പ്പെട്ട് മരിച്ച...

    ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; മൂന്ന് പേർക്കെതിരെ വധശ്രമത്തിന് കേസ്

    Monday, December 16, 2024 0

    മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികളുടെ പേര് വിവരങ്...

    ബഡ്സ് സ്കൂൾ : സർക്കാർ ഗ്രാൻ്റ് ലഭ്യമാക്കുന്നതിന് കുട്ടികളുടെ അനുപാതം കുറക്കുന്നത് പരിഗണനയിൽ: മന്ത്രി ആർ ബിന്ദു

    Monday, December 16, 2024 0

    ഇരിക്കൂർ: സംസ്ഥാനത്തെ ബഡ്സ് സ്കൂളിലെ പ്രവർത്തനങ്ങൾക്ക് സർക്കാർ ഗ്രാൻ്റ് ലഭ്യമാകുന്നതിന് വിദ്യാർത്ഥികളുടെ അനുപാതം കുറക്കുന്നത് സർക്കാറിൻ്റെ സ...

    Post Top Ad

    Post Bottom Ad