കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കബളിപ്പിച്ച് സൈക്കിള്‍ മോഷ്ടിച്ചു: കണ്ടെത്തി പൊലീസ്, പ്രതിക്കായി തെരച്ചിൽ
കണ്ണൂർ: കണ്ണൂരിൽ കുട്ടികളെ കബളിപ്പിച്ച് യുവാവ് മോഷ്ടിച്ച സൈക്കിള്‍ ഒടുവിൽ പൊലീസ് കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ പുന്നാടാണ് സംഭവം. ഒക്ടോബര്‍ ...