Header Ads

  • Breaking News

    സംരംഭം എളുപ്പമാക്കാൻ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ നൽകും

    Thursday, November 09, 2023 0

    50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസമില്ലാതെ പ്രവർത്തിക്കാൻ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കും...

    മല്ലു ട്രാവലര്‍ യൂട്യൂബര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ പോക്സോ കേസ്

    Wednesday, November 08, 2023 0

    പതിനഞ്ചാം വയസില്‍ ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചകേസില്‍ ‘മല്ലു ട്രാവലര്‍’ യൂട്യൂബ് ചാനല്‍ ഉടമ ഷാക്കിര്‍ സുബാനെതിരെ പോക്സോ വകുപ്പ്...

    ഗുരുവായൂരിൽ പാപ്പാനെ ആന കുത്തിക്കൊന്നു

    Wednesday, November 08, 2023 0

      ഗുരുവായൂരിൽ ആന പാപ്പാനെ കുത്തിക്കൊന്നു. ഗുരുവായൂരിലെ ആനക്കോട്ടയിൽ ആനയുടെ കുത്തേറ്റാണ് പാപ്പാൻ മരിച്ചു. മരണമടഞ്ഞത് രണ്ടാം പാപ്പാൻ രതീഷ്. ഒറ...

    നോട്ടീസ് വന്നിട്ടും പിഴയടച്ചില്ല ; നിയമലംഘനം തുടർന്ന മാട്ടൂൽ സ്വദേശിക്ക് പിഴയായി അടക്കാനുള്ളത് 86,500 രൂപ

    Wednesday, November 08, 2023 0

    കണ്ണൂർ : ബൈക്കില്‍ പലതവണയായി നിയമലംഘനം തുടര്‍ന്ന യുവാവ് പിഴയായി അടക്കേണ്ടത് 86,500 രൂപ. മൂന്ന് മാസത്തിനിടെ നൂറ്റിയൻപതിലധികം തവണയാണ് കണ്ണൂർ പ...

    പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍,എച്ച്.എസ്.എസ് അധ്യാപകന്‍…; 65 കാറ്റഗറികളില്‍ പി.എസ്.സി വിജ്ഞാപനം

    Wednesday, November 08, 2023 0

    പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ എന്നിവയുള്‍പ്പെടെ 65 കാറ്റഗറികളിലേക്ക് കേരള പി.എസ്.സി.വിജ്...

    വീ​ട്ടു​കി​ണ​റ്റി​ൽ ലോ​റി ഡ്രൈ​വ​റെ മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി

    Wednesday, November 08, 2023 0

    ആ​ല​ക്കോ​ട്: ലോ​റി ഡ്രൈ​വ​റെ വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ണോ​ക്കു​ണ്ട് കു​ട്ടി​ക്ക​രി അ​രി​ങ്ങാ​ള​യി​ൽ വീ​ട്ടി​ൽ എ...

    ഗ്യാസിന്റെ തൂക്കത്തില്‍ സംശയമുണ്ടോ?; ഏജന്‍സി ഡെലിവറി ചാര്‍ജ് വാങ്ങുന്നുണ്ടോ?; പരാതിപ്പെടാം ഉടന്‍ നടപടി

    Wednesday, November 08, 2023 0

    ഗ്യാസ് ഏജന്‍സികളിലും വിതരണം ചെയ്യുന്ന വാഹനങ്ങളിലും ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 59 കേസുകളില്‍ നിന്ന് 2,27,000 രൂപ...

    ദീപാവലി പടക്കം പൊട്ടിക്കല്‍ രണ്ട് മണിക്കൂര്‍ മാത്രം; സമയം നിയന്ത്രിച്ച് സര്‍ക്കാര്‍

    Tuesday, November 07, 2023 0

    തിരുവനന്തപുരം:  ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാക്കി സര്‍ക്കാര്‍ ഉത്തരവ്. ...

    ക്ഷേത്രങ്ങളുടെ സാഹചര്യമനുസരിച്ച് സർക്കാറിന് തീരുമാനിക്കാം; വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി

    Tuesday, November 07, 2023 0

    കൊച്ചി : അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അത് ക്ഷേത്രങ്ങളു...

    റൂട്ട് കനാലിന് ശസ്ത്രക്രിയ നടത്തിയ മൂന്നര വയസ്സുകാരൻ മരിച്ചു; മലങ്കര ആശുപത്രിയിൽ ചികിത്സാപിഴവെന്ന് ബന്ധുക്കൾ

    Tuesday, November 07, 2023 0

    തൃശൂർ: കുന്നംകുങ്കര ആശുപത്രിയിൽ മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. അത...

    Post Top Ad

    Post Bottom Ad