നവകേരള സദസ്, മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഒരു കോടിയുടെ ആഡംബര ബസ്: വിവാദത്തിൽ വിശദീകരണവുമായി ആന്‍റണി രാജു
തിരുവനന്തപുരം: നവകേരള സദസിന് പോകാൻ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു കോടിയുടെ ആഡംബര ബസ് ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തി...