Header Ads

  • Breaking News

    പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തില്ല : മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് പാർക്ക് കരാറുകാരന് എൻഫോഴ്സ്മെന്റ് കാൽ ലക്ഷം രൂപ പിഴയിട്ടു

    Thursday, November 16, 2023 0

    കണ്ണൂർ:മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ സെൻട്രൽ പാർക്കിലെ മാലിന്യസംസ്കരണം കൃത്യമായി നടത്താത്തതിനെത്തുടർന്ന് പാർക്ക് നടത്തിപ്പുക...

    ഫോൺ വലിച്ചെറിയേണ്ട, മുട്ടൻ പണി കിട്ടും

    Thursday, November 16, 2023 0

    നാലുവർഷംമുമ്പ്‌ എറണാകുളം സ്വദേശികളായ ദമ്പതികൾ തങ്ങളുടെ സ്വകാര്യനിമിഷങ്ങൾ മൊബൈലിൽ പകർത്തി. അവർ പിന്നീട്‌ ആ വീഡിയോ ഡിലീറ്റ്‌ ചെയ്‌തു. ഒടുവിൽ ക...

    മീരയ്ക്ക് ഭര്‍ത്താവില്‍ നിന്നും വെടിയേറ്റതിന് പിന്നില്‍ സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള തര്‍ക്കം

    Thursday, November 16, 2023 0

    ഷിക്കാഗോ:  ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് ഭര്‍ത്താവില്‍ നിന്നും വെടിയേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ദേസ് പ്ല...

    ബ­​സിൽ നിന്ന് ഇ­​റ­​ങ്ങു­​ന്ന­​തി­​ന് മു­​മ്പേ മുന്നോട്ടെടുത്തു: വീ­​ണ് വി­​ദ്യാ​ര്‍­​ത്ഥി­​നി­​ക്ക് പ­​രി­​ക്ക്

    Thursday, November 16, 2023 0

    പാ­​ല­​ക്കാ​ട്: സ്വ­​കാ­​ര്യ ബ­​സി​ല്‍­​ നി­​ന്ന് തെ­​റി­​ച്ചു­​വീ­​ണ് വി­​ദ്യാ​ര്‍­​ഥിത്ഥിനിക്ക് പരിക്കേറ്റു. തെ­​ങ്ക­​ര ഗ­​വ. ഹ­​യ​ര്‍ സെ­...

    കോലിക്ക് പേശീവലിവുണ്ടായപ്പോൾ ന്യൂസീലൻഡ് താരങ്ങൾ സഹായിച്ചതെന്തിന്?’; വിമർശനവുമായി മുൻ ഓസീസ് താരം.

    Thursday, November 16, 2023 0

    ‘ ബാറ്റ് ചെയ്യുന്നതിനിടെ പേശീവലിവുണ്ടായ വിരാട് കോലിയെ സഹായിച്ച കിവീസ് താരങ്ങളെ വിമർശിച്ച് മുൻ ഓസ്ട്രേലിയൻ താരം സൈമൺ ഒഡോണൽ. സ്പിരിറ്റോഫ് ക്രി...

    നാദാപുരത്ത് യുവതിയുടെ കൈ യുവാവ് കടിച്ച് മുറിച്ചതായി പരാതി

    Thursday, November 16, 2023 0

    നാദാപുരത്ത് യുവാവ് യുവതിയുടെ കൈ കടിച്ചു മുറിച്ചതായി പരാതി. വിഷ്ണുമംഗലം സ്വദേശിയായ വലിയപറമ്പത്ത് ബിനുവിനെതിരെയാണ് അയൽവാസിയായ യുവതി നാദാപുരം പ...

    ബസ്സുകളിലെ നിരീക്ഷണക്യാമറ : സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

    Wednesday, November 15, 2023 0

    കൊച്ചി : സംസ്ഥാനത്തെ ബസ്സുകളില്‍ സുരക്ഷാ കാമറ ഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസ...

    കൂടുതൽ ആശുപത്രികളിൽ ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കും: ആരോഗ്യമന്ത്രി

    Wednesday, November 15, 2023 0

    തിരുവനന്തപുരം:  കൂടുതൽ ആശുപത്രികളിൽ ഈ വർഷം ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശ്വാസകോശ രോഗികൾക്കായുള്ള പൾമണറി റീ...

    നവംബര്‍ 19ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയില്ല, പ്രവര്‍ത്തി ദിനം: വിശദാംശങ്ങള്‍ പുറത്തുവിട്ട് ബന്ധപ്പെട്ട അധികൃതര്‍

    Wednesday, November 15, 2023 0

     നവംബര്‍ 19ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയില്ല, പ്രവര്‍ത്തി ദിനം. കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കാണ് അന്നേ ദിവസം പ്രവര്‍ത്ത...

    സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളിൽ മൂന്നിരട്ടി വർധന

    Wednesday, November 15, 2023 0

    തിരുവനന്തപുരം : സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി വർധന. ഈ വർഷം ഇതുവരെയുള്ള കണക്ക് പ്രകാരം 13,306 പേർക്കാണ് രോ...

    Post Top Ad

    Post Bottom Ad