അറസ്റ്റ് ഒഴിവാക്കാന്‍ പണം വേണം'; സിബിഐ ഓഫീസര്‍ ചമഞ്ഞ് പ്രവാസിയില്‍ നിന്ന് 12 ലക്ഷം തട്ടി; രണ്ട് പേര്‍ പിടിയിൽ
കണ്ണൂര്‍: സിബിഐ ഓഫീസര്‍ ചമഞ്ഞ് പ്രവാസിയില്‍ നിന്ന് 12.91 ലക്ഷം രൂപ തട്ടിയ യുവാക്കള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി ഇര്‍ഫാന്‍ ഇഖ്ബാല്‍ (23), തൃശ...