അങ്ങാടിക്കടവിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് വിദ്യാർഥിയടക്കം നാലുപേർക്ക് പരിക്ക്; എസ് എസ് എൽ സി പരീക്ഷ എഴുതാനാവാതെ വിദ്യാർത്ഥി
ഇരിട്ടി: അങ്ങാടിക്കടവിൽ കാട്ട് തേനീച്ചയുടെ കുത്തേറ്റ് എസ് എസ് എൽ സി വിദ്യാർത്ഥിക്ക് ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ...